കഷ്ടത എന്തുകൊണ്ട്? (Why Suffering?, Malayalam Edition)
Delivery Options
Free shipping above Rs 950
Within 24-48 hours Fast Dispatches
Secure Payments
Produce of India
Holistic Well-being
Product Description
കഷ്ടതയുടെ ഉല്‍പ്പത്തിയിലേക്കു സദ്ഗുരു ഉള്‍ക്കാഴ്ച പകരുകയും അതിനതീതമാകാനുള്ള വഴികള്‍ തുറന്നുതരികയും ചെയ്യുന്നു.
Excerpt
സദ്ഗുരു : നോക്കൂ, നിങ്ങൾ എന്ത് വിശ്വസിക്കുന്നുവോ, അത് നിങ്ങളുടെ വിശ്വാസമാണ്. അതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. നിങ്ങൾ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു; അത് നിങ്ങളുടെ വിഡ്ഢിത്തം. നിങ്ങൾ ദൈവമില്ലെന്ന് വിശ്വസിക്കുന്നു, അതും നിങ്ങളുടെ വിഡ്ഢിത്തം, അല്ലേ? ശരിക്കും നിങ്ങൾക്ക് അറിയില്ല എന്നതാണ് വാസ്തവം. 'എനിക്കറിയില്ല' എന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, ആ അറിവ് നിങ്ങളിൽ ഗാഢമായാൽ, അറിയാനുള്ള ആഗ്രഹം നിങ്ങൾക്കുള്ളിൽ ജ്വലിച്ചുയരും. ആ ആഗ്രഹം വരുമ്പോൾ അന്വേഷണം തുടങ്ങും.
More Information
SKU: | ME0009402000 |
Proceeds from Isha Life are used to bring well-being to people and communities.