30% OFF
30% OFF
ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)
ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)  ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)
30% OFF
ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)  ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)

ഹിമാലയം ഒരു ആത്മീയലഹരി (Himalayan Lust, Malayalam Edition)

Special Price ₹  168 Regular Price ₹  240
- +
Van

Free shipping above Rs 950

Van

Within 24-48 hours Fast Dispatches

EMI

Secure Payments

shipping

Product of India

shipping

Holistic Well-being

Product Description

പുസ്തകം ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ്. പല യാത്രകളില്‍ നിന്നും സമാഹരിച്ചു ചേര്‍ത്ത പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും സമ്മിശ്രമായ ഈ പുസ്തകം സമയസീമയില്ലാതെ ഇനം തിരിച്ചെടുത്ത ഒരു ചേരുവയാണ്.

Excerpt

സദ്ഗുരു :... എന്നാൽ തീർത്ഥാടനം വ്യത്യസ്തമാണ്. കീഴടക്കാനോ, അന്വേഷണം നടത്താനോ, കൂടുതൽ അറിയാനോ അല്ല തീർത്ഥാടനം. നിങ്ങളെ കൂടുതൽ വിനയാന്വിതനാക്കുന്നതിനാണ് തീർത്ഥാടനം. മറ്റെന്തോ ഒന്നിനാൽ നിങ്ങളെ കീഴടക്കുവാൻ അനുവദിക്കുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം. ഹിമാലയനിരകളെ നാം തീർത്ഥാടനത്തിനായി തെരഞ്ഞെടുക്കാൻ കാരണം അത് നമ്മിൽ നിസ്സാരതാബോധം ഉണ്ടാക്കും എന്നതാണ്. അതാണ് യഥാർത്ഥത്തിൽ സംഭവിക്കേണ്ടത്. നിങ്ങൾക്ക് അതിൽനിന്നും ഒഴിവാകാനാവില്ല. നിങ്ങൾ എത്രത്തോളം കഴിവുള്ളവനായിക്കൊള്ളട്ടെ, ഹിമാലയനിരകളിലായിരിക്കുമ്പോൾ നിങ്ങൾ വളരെ ചെറുതാണെന്ന ബോധം നിങ്ങളിൽ ഉണ്ടാകാതിരിക്കുക വയ്യ.

More Information

More Information
SKU:ME0003402000

Proceeds from Isha Life are used to bring well-being to people and communities.

notify

User Reviews

Ratings & Reviews
You will be the first to review this. Give it a go!