നിങ്ങളുടെ കുട്ടികളെ പ്രചോദിപ്പിക്കുക, ഈ ലോകത്തെ പ്രചോദിപ്പിക്കുക (Inspire Your Child, Malayalam Edition)
Delivery Options
Free shipping above Rs 950
Within 24-48 hours Fast Dispatches
Secure Payments
Product of Bharat
Holistic Well-being
Product Description
പുസ്തകത്തിൽ, പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനതത്വങ്ങൾ പുനഃപരിശോധിക്കാൻ സദ്ഗുരു നമ്മെ ക്ഷണിക്കുന്നു. “കുട്ടികൾ അവരുടെ ബുദ്ധിശക്തിയ്ക്ക് യാതൊരു കോട്ടവും തട്ടാതെ വളരണം എന്നതാണ് നമ്മുടെ ആവശ്യം," സദ്ഗുരു പറയുന്നു.
Excerpt
സദ്ഗുരു : നിർഭാഗ്യവശാൽ, നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്‌കൂളിൽ അയക്കുന്നത് അവർ അറിവു നേടുകയോ, പഠിക്കുകയോ ചെയ്യണമെന്ന ആഗ്രഹം കൊണ്ടല്ല, മറിച്ച് പണം സമ്പാദിക്കുവാൻ സജ്ജരാകണമെന്ന മോഹം കൊണ്ടാണ്. അതിനാണ് നിങ്ങൾ അവരെ സ്‌കൂളിൽ അയയ്ക്കുന്നത്. വിദ്യാഭ്യാസത്തെ അങ്ങനെ കൈകാര്യം ചെയ്യുന്നത് വളരെ നിർഭാഗ്യകരമാണ്. അതു വിദ്യാഭ്യാസമല്ല. നിങ്ങൾ അവരെ അടിമപ്പെടുത്താൻ ആഗ്രഹിക്കുന്നു, അതിനാൽ ആ ജോലി നിങ്ങൾക്കായി അവിടുത്തെ അധ്യാപകർ ചെയ്യുന്നു.
More Information
| SKU: | ME0009002000 |
Proceeds from Isha Life are used to bring well-being to people and communities.

Rudraksha

Temple & Consecrated

Yoga Store

Natural Food
Health & Immunity

Clothing

Body Care
Home Decor

Books











